Saturday, 10 November 2012

ഞാന്‍  ടോമി കുത്രപ്പള്ളി  . 

തങ്കമണി സെന്റ്‌ തോമസ്‌ എല്‍.പി.സ്കുളിലെ പ്രധാനാധ്യാപകന്‍ .

ഇടുക്കി ജില്ലയിലെ കാമാക്ഷി പഞ്ചായത്തിലെ കാമാക്ഷിയി തന്നെ ജനനവും ജീവിതവും .
പ്രാഥമിക വിദ്യാഭ്യാസം തങ്കമണി സെന്റ്‌ തോമസ്‌ എല്‍.പി.സ്കുളിലെ ആദ്യ ബാച്ചില്‍ . വലിയതോവാള ക്രിസ്തുരാജ് ഹൈസ്കുളില്‍ നിന്ന്‍  സ്കുള്‍ വിദ്യാഭ്യാസം കഴിഞ്ഞു . 

തോപ്രാംകുടി ഗവ. ഹൈസ്കുളില്‍ 1981ല്‍ അധ്യാപക വൃദ്ധി  ആരംഭിച്ചു .
ഉദയഗിരി സെന്റ്‌ മേരിസ് യു.പി.സ്കുള്‍ , എഴുകും വയല്‍ ജയ് മാതാ എല്‍.പി.സ്കുള്‍ , ചെമ്പകപ്പാറ സെന്റ്‌. മേരിസ് എല്‍.പി.സ്കുള്‍ എന്നിവിടങ്ങളില്‍ തുടര്‍ സേവനം .

ഭാര്യ തങ്കമണി സെന്റ്‌ തോമസ്‌ എല്‍.പി.സ്കുളിലെ അധ്യാപിക സെലിന്‍ 
 

No comments:

Post a Comment